കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യുവാവ് പിടിയിലായി. ഉപയോഗിച്ച വെടിയുണ്ടയാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്.
സംഭവത്തിൽ കേസെടുത്ത ശേഷം അധികൃതർ ഇയാളെ വിട്ടയച്ചു. തമിഴ്നാട് സ്വദേശിയായ വൈരമുത്തുവിനെയാണ് സുരക്ഷാ പരിശോധനയ്ക്കിടെ അധികൃതർ പിടികൂടിയത്.
റൈഫിൽ ക്ലബിൽ അംഗമായ താൻ അറിയാതെ ബാഗിൽ വെടിയുണ്ട വെച്ചതാണെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
