മഞ്ചേശ്വരം: ഇന്ന് കാസര്‍കോട് ജില്ലയില്‍ എത്തുന്ന മുഖ്യമന്ത്രി വി.ഡി സതീശന്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുമായി കൂടിക്കാഴ്ച നടത്തും.മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം ഇത് ആദ്യമായാണ് വി.ഡി സതീശന്‍ കാസര്‍കോട് എത്തുന്നത്.
കാസര്‍കോട് പുലിക്കുന്നിലെ സര്‍ക്കാര്‍ അതിഥിമന്ദിരത്തിൽ വെച്ചാണ് ദുരിത ബാധിതരും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്.
നാലുവര്‍ഷമായി നിശ്ചലമായ റെമഡിയേഷന്‍ സെല്‍ പുനഃസംഘടിപ്പിച്ച് വീണ്ടും സജീവമാക്കുക, സൗജന്യ ചികിത്സയും മരുന്ന് വിതരണവും മുടങ്ങാതെ ലഭ്യമാക്കുക, പുനരധിവാസം യാഥാര്‍ത്ഥ്യമാക്കുക തുടങ്ങി നിരവധി വിഷയങ്ങള്‍ ദുരിത ബാധിര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
