കണ്ണൂര്‍: അമ്മയെ ചപ്പാത്തിക്കോലുകൊണ്ട് തലയ്ക്കടിച്ച മകന് അറസ്റ്റില്‍. കണ്ണൂര്‍ ഏഴിലോടാണ് സംഭവം.
അമ്മയുടെ പരാതിയെ തുടർന്ന് മകൻ കെ. സജിത്താണ് അറസ്റ്റിലായത്. സ്വത്ത് വിറ്റുകിട്ടിയ പണം നല്‍കാത്തതിനാണ് അമ്മ സാവിത്രിയെ ഇയാള്‍ മര്‍ദിച്ചത്.
പണം അമ്മയുടെ അക്കൗണ്ടിലിട്ടതോടെ പ്രതി പ്രകോപിതനാകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
