തിരുവനന്തപുരം: സ്വര്‍ണവിലയിൽ ഇന്ന് വൻ ഇടിവ്.ഏറെക്കാലത്തിനൊടുവിലാണ് സ്വര്‍ണവില ഇന്ന് ലക്ഷം രൂപക്ക് താഴേക്ക് വന്നിരിക്കുന്നത്. പവന് 560 രൂപ കുറഞ്ഞ് 99,760 രൂപയും, ഗ്രാമിന് 70 രൂപ കുറഞ്ഞ് 12,470 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും ശക്തമാകുമെന്ന ഭീതിയും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന അഭ്യൂഹങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്.
അതേസമയം, വെള്ളി ഗ്രാമിന് 195 രൂപയും 10 ഗ്രാമിന് 1950 രൂപയുമാണ് ഇന്നത്തെ നിരക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
