ഗൃഹനാഥന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ബാങ്ക് നിക്ഷേപ തുക കൈമാറി

MAY 7, 2024, 9:51 AM

തിരുവനന്തപുരം: ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഗൃഹനാഥൻ ആത്മഹത്യ ചെയ്തത്. 

 ഗൃഹനാഥൻ സോമസാഗരത്തിൻ്റെ മരണത്തിന് പിന്നാലെ കുടുംബത്തിന് സഹകരണ ബാങ്ക് പണം കൈമാറി.

 നെയ്യാറ്റിൻകര പെരുമ്പഴതൂർ സഹകരണ ബാങ്കാണ് 5 ലക്ഷം രൂപ തിരികെ നൽകിയത്. നിക്ഷേപ തുക ലഭിക്കാത്തതിനാൽ നെയ്യാറ്റിൻകര സ്വദേശി സോമസാഗരം ഇക്കഴിഞ്ഞ 19 നാണ് ആത്മഹത്യ ചെയ്തത്.

vachakam
vachakam
vachakam

ചികിത്സയ്ക്കിടെ പലതവണ ബാങ്കിൽ പണത്തിനായി സമീപിച്ചെങ്കിലും ഭീഷണിയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

മതിയായ ഈടില്ലാതെ വൻ തുക വായ്പ നൽകി തുടങ്ങിയതോടെയാണ് ബാങ്കിന്റെ തകര്‍ച്ച തുടങ്ങിയതെന്നാണ് ആക്ഷേപം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam