കെടിഡിസി ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി.വി അന്‍വര്‍

NOVEMBER 16, 2026, 8:43 PM

മലപ്പുറം: കെടിഡിസി ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി.വി അന്‍വര്‍. നാല് ബോര്‍ഡ് കോപറേഷനുകളില്‍ അംഗത്വം വേണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.    

അസോസിയേറ്റ് മെമ്പര്‍ എന്ന നിലയില്‍ അന്‍വറിനെ പരിഗണിക്കുമെന്നാണ് സൂചന. എന്നാല്‍, ചെയര്‍മാന്‍ സ്ഥാനത്തെക്കുറിച്ചോ മറ്റ് ബോര്‍ഡ് അംഗത്വങ്ങളെക്കുറിച്ചോ വ്യക്തമായ ഉറപ്പുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.  

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കിലും വടക്കന്‍ കേരളത്തിലെ മുന്നേറ്റങ്ങളില്‍ അന്‍വറിന്റെ സാന്നിധ്യം നിര്‍ണായകമായിട്ടുണ്ടെന്ന വിലയിരുത്തല്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് അന്‍വര്‍ വീണ്ടും സജീവമാകുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam