പയ്യന്നൂർ സഹകരണ വാരാഘോഷത്തില്‍ വി കുഞ്ഞിക‍ൃഷ്ണനെ വെട്ടിയ നടപടി തിരുത്തി സംഘാടകര്‍

NOVEMBER 16, 2026, 10:10 PM

കണ്ണൂർ: പയ്യന്നൂരിലെ സഹകരണ വാരാഘോഷത്തില്‍ വി കുഞ്ഞിക‍ൃഷ്ണനെ വെട്ടിയ നടപടി തിരുത്തി സംഘാടകര്‍.കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കി പുതിയ പോസ്റ്റര്‍ തയ്യാറാക്കി.

എം എൽ എയെയോ എം പിയെയോ പങ്കെടുപ്പിക്കണമെന്ന് കാട്ടി സഹകരണ വകുപ്പ് അഡീഷണൽ രജിസ്ട്രാറാണ് ഉത്തരവിറക്കിയത്. ഇതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കി പുതിയ പോസ്റ്റര്‍ തയ്യാറാക്കിയത്. 

നഗരസഭാ ചെയര്‍മാന്‍ സരിന്‍ ശശിയെയായിരുന്നു നേരത്തെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.പിന്നാലെ സഹകരണ വകുപ്പിന്‍റെ ഇടപെടലിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam