പാലക്കാട്ട് യുവാവിന് ആൾക്കൂട്ട മർദനം

NOVEMBER 19, 2026, 6:02 PM

പാലക്കാട്: ഗോവിന്ദപുരത്ത് യുവാവിന് ആൾക്കൂട്ട മർദനം. മർദിച്ചവർ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ച ശേഷം വീട്ടിൽ ഇറക്കിവിട്ടു.

 നെന്മാറ സ്വദേശി ഭഗവൽ ദാസിന്റെ മകൻ നീതുൽ ദാസിനാണ് മർദ്ദനമേറ്റത്. 

അയ്യപ്പൻ പാട്ട് ഉത്സവത്തിന് ഉണ്ടായ തർക്കമാണ് മർദനത്തിന് കാരണം. പരാതി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഇയാൾ പറഞ്ഞു. 

vachakam
vachakam
vachakam

 ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗോവിന്ദപുരത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് മർദനം നടന്നത്. ഒരുകൂട്ടം ആളുകൾ ചുറ്റുംനിന്ന് വളഞ്ഞിട്ട് മർദിക്കുന്നതും ചവിട്ടുന്നതും മറ്റും ദൃശ്യങ്ങളിലുണ്ട്. മർദിച്ചവർ തന്നെയാണ് ദൃശ്യങ്ങളും ചിത്രീകരിച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam