ശബരിമലയിൽ മണ്ഡലകാല പൂജകൾക്ക് തുടക്കം : ഇന്നത്തെ ചടങ്ങുകൾ അറിയാം

NOVEMBER 16, 2026, 7:57 PM

 ശബരിമല: മണ്ഡലകാല പൂജകൾക്ക് ശബരിമലയിൽ തുടക്കമായി. പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി നട തുറന്നു. സന്നിധാനത്തും പമ്പയിലും വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.   അറുപതിനായിരത്തിൽ അധികം ഭക്തരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. പുല്ലുമേട്, കരിമല പാതകളിലൂടെയും ഇന്ന് മുതൽ തീർഥാടകരെ കടത്തിവിടും പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ ഇന്നുമുതൽ തിരുവാഭരണ ദർശനത്തിനും തുടക്കമായി.

 ശബരിമലയിൽ  ഇന്നത്തെ(17.11.2026) ചടങ്ങുകൾ 


vachakam
vachakam
vachakam

 രാവിലെ നട തുറക്കുന്നത്-3 മണി

നിർമ്മാല്യം,അഭിഷേകം 3 മുതൽ 3.30 വരെ

ഗണപതി ഹോമം 3.20 മുതൽ

vachakam
vachakam
vachakam

നെയ്യഭിഷേകം 3.30 മുതൽ 7 വരെ

ഉഷ പൂജ 7.30 മുതൽ 8 വരെ

നെയ്യഭിഷേകം 8 മുതൽ 11 വരെ

vachakam
vachakam
vachakam

കലശം, കളഭം 11.30 മുതൽ 12 വരെ

ഉച്ച പൂജ 12.00 ന്

തിരുനട അടക്കൽ 01.00 ന്

തിരുനട തുറക്കൽ  ഉച്ച  കഴിഞ്ഞ് 03.00 ന്

ദീപാരാധന  വൈകിട്ട് 06.30  -  06.45

പുഷ്പാഭിഷേകം 06.45 മുതൽ 9 വരെ

അത്താഴ പൂജ 9.15 മുതൽ 9.30 വരെ

ഹരിവരാസനം 10. 50 ന്

തിരുനട അടക്കൽ 11.00 ന്



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam