ഇരുട്ടിലാകുമോ? സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു കെഎസ്ഇബി 

APRIL 30, 2024, 10:56 AM

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു കെഎസ്ഇബി രംഗത്ത്. ഓവർലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പെടുത്തേണ്ടി വരികയാണ് എന്നും ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക് തകരാറ് സംഭവിച്ചു എന്നുമാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. 

അതേസമയം സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേർന്നേക്കും എന്നാണ് പുറത്തു വരുന്ന വിവരം. വൈദ്യുതി ഉപഭോഗം ഇതിനോടകം സർവ്വകാല റെക്കോർഡിലെത്തി നിൽക്കുകയാണ്. ഇന്നലെ 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam