കൊച്ചി: 70കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതി പിടിയിൽ. മട്ടാഞ്ചേരി സ്വദേശി യാസിറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മാലിന്യം ശേഖരിക്കാൻ പോകുന്നതിനിടെയാണ് വയോധികയ്ക്ക് നേരെ അതിക്രമമുണ്ടായത്.
കൊച്ചിയിലെ ഒരു കോഫി ഷോപ്പിൽ ജോലി ചെയ്യുന്ന മട്ടാഞ്ചേരി സ്വദേശിയാണ് യാസിൻ അഫ്രിത്. വയോധിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടവന്ത്ര പൊലീസ് കേസെടുക്കുകയും അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
