കൊച്ചി: ജനശതാബ്ദി എക്‌സ്പ്രസ്സിൽ നിന്ന് ടിടിഇയെ തള്ളിയിടാൻ ശ്രമം. പരിശോധനയ്ക്കിടെ ടിക്കറ്റ് ചോദിച്ചതാണ് പ്രകോപനമായത്.
വാതിലിൽ തൂങ്ങി നിന്നാണ് ടിടിഇ രക്ഷപ്പെട്ടത്. തൂങ്ങിക്കിടക്കുന്നത് കണ്ട ട്രെയിൻ മാനേജർ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തിയതോടെയാണ് വലിയ അപകടം ഒഴിവായത്.
എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് സംഭവം.രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശികളായ ബാബു കെ ഡി, ശ്രീരാജ് എന്നിവരെയാണ് ആർപിഎഫ് കസ്റ്റഡിയിൽ എടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
