മെമ്മറി കാർഡ് കാണാതായതിൽ ദുരൂഹതയെന്ന് ഡ്രൈവർ യദു

MAY 1, 2024, 1:04 PM

തിരുവനന്തപുരം:  കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണായതില്‍ ദുരൂഹതയുണ്ടെന്ന് ഡ്രൈവര്‍ യദു.

READ MORE:  കെഎസ്ആർടിസി ബസിലെ സിസിടിവി ദൃശ്യങ്ങൾ കാണാതായ സംഭവത്തിൽ അന്വേഷണം

vachakam
vachakam
vachakam

തൃശൂരില്‍ നിന്നും വാഹനം പുറപ്പെട്ടത് മുതല്‍ സിസിടിവി ക്യാമറ പ്രവര്‍ത്തിച്ചിരുന്നു റെക്കോര്‍ഡിങ് എന്ന് കാണിച്ചിരുന്നു സ്ക്രീനിൽ ദൃശ്യങ്ങള്‍ തെളിഞ്ഞു വന്നിരുന്നുവെന്നും യദു മാധ്യമങ്ങളോട് വ്യക്തമാക്കി.

ദൃശ്യങ്ങള്‍ മനപ്പൂര്‍വം ഇല്ലാതാക്കാൻ ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും അതിന്‍റെ ഭാഗമാണ് മെമ്മറി കാര്‍ഡ് കാണാതാതെന്നും യദു ആരോപിക്കുന്നു.  

READ MORE: കെഎസ്ആർടിസി ബസിലെ സിസിടിവിയിൽ നിർണ്ണായക ദൃശ്യങ്ങളില്ല

vachakam
vachakam
vachakam

 ഈ ദൃശ്യങ്ങള്‍ പുറത്തുവരണം എന്നാണ് തന്റെ ആഗ്രഹമെന്നും എന്‍റെ നിരപരാധിത്വം കൂടുതല്‍ തെളിയാൻ ദൃശ്യങ്ങള്‍ പുറത്തു കൊണ്ടുവരണമെന്നും യദു പറഞ്ഞു.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam