കെഎസ്ആർടിസി ബസിലെ സിസിടിവിയിൽ  നിർണ്ണായക ദൃശ്യങ്ങളില്ല 

MAY 1, 2024, 11:59 AM

തിരുവനന്തപുരം : കെഎസ്ആർടിസി ഡ്രൈവറും മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും തമ്മിലുണ്ടായ തർക്കത്തിൽ നിർണ്ണായക തെളിവായ സിസിടിവി ദൃശ്യം കാണാനില്ല. 

 കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയിൽ നിർണ്ണായക ദൃശ്യമില്ല. കൂടാതെ മെമ്മറി കാർഡും കാണാനില്ല. ബസ് പരിശോധിച്ച ശേഷം പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

മൂന്ന് ക്യാമറകളാണ് ബസിനുളളിലുളളത്. റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന സമയത്ത് മെമ്മറി കാർഡുണ്ടായിരുന്നുവെന്നാണ് ഡ്രൈവർ യദു  പ്രതികരിച്ചത്.  

vachakam
vachakam
vachakam

അങ്ങനെയെങ്കിൽ മെമ്മറി കാർഡ് എങ്ങനെ നഷ്ടപ്പെട്ടുവെന്നത് ദുരൂഹമാണ്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam