കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ എം​ഡി​എം​എ ക​ട​ത്താ​ൻ ശ്ര​മം 

NOVEMBER 13, 2026, 12:35 AM

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ എം​ഡി​എം​എ ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. 

നെ​യ്യാ​റ്റി​ൻ​ക​ര ഭാ​ഗ​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ലാ​ണ് പ്ര​തി രാ​സ​ല​ഹ​രി​യു​മാ​യെ​ത്തി​യ​ത്. വെ​ള്ളാ​യ​ണി ജം​ഗ്ഷ​നി​ൽ വ​ന്നി​റ​ങ്ങി​യ പ്ര​തി​യെ ഡാ​ൻ​സാ​ഫ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പൂ​ന്തു​റ പു​ത്ത​ൻ​പ​ള്ളി എം​എ​സ് മ​ൻ​സി​ലി​ൽ അ​ൽ അ​സീം (43) ആ​ണ് പി​ടി​യി​ലാ​യ​ത്.  

vachakam
vachakam
vachakam

പ്ര​തി​യി​ൽ നി​ന്ന് 27 ഗ്രാം ​എം​ഡി​എം​എ പൊ​ലി​സ് ക​ണ്ടെ​ടു​ത്തു. ഇ​യാ​ൾ ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് ല​ഹ​രി വ​സ്തു എ​ത്തി​ച്ച​തെ​ന്നാ​ണ് പൊ​ലി​സി​ൻറെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ഡാ​ൻ​സാ​ഫ് സം​ഘം ഇ​യാ​ളെ നേ​മം പൊ​ലി​സി​ന് കൈ​മാ​റി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam