കൊച്ചി: വിസ തട്ടിപ്പിന് ഇരയായതിൽ മനംനൊന്ത് ആലുവ സ്വദേശിയായ അനീഷ് മലേഷ്യയിൽ വെച്ച് ജീവനൊടുക്കി.
എട്ട് ലക്ഷം രൂപയാണ് വിസയ്ക്കായി അനീഷ് ഏജന്റിന് നൽകിയിരുന്നത്. സംഭവത്തിൽ കണ്ണൂർ സ്വദേശി ദീപകിനെതിരെ കുടുംബം പൊലീസിൽ പരാതി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
