സ്വർണവിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റ് സ്വർണത്തിന് പവന് 960 രൂപയുടെ ഇടിവോടെ 1,01,560 രൂപയിലും ഗ്രാമിന് 120 രൂപ കുറഞ്ഞ് 12,695 രൂപയിലുമെത്തി.
ഒരു പവന്റെ വില ഒരു ലക്ഷം രൂപയെന്ന നിർണായക നിലവാരത്തിന് തൊട്ടടുത്തെത്തിയതോടെ സ്വർണം വാങ്ങാനിരിക്കുന്നവർ വിപണിയിലെ അടുത്ത നീക്കത്തിനായി കാത്തിരിക്കുകയാണ്.
ഇക്കഴിഞ്ഞ നംവബർ അഞ്ചാം തിയതിയാണ് സ്വർണ വില വില 1,07,080 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നില തൊട്ടത്. അവിടെ നിന്നും ഒരാഴ്ചയ്ക്കിടെ ഒരു പവൻ സ്വർണത്തിന് 5,520 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
