കൊച്ചിയിൽ സാനിട്ടറി മാലിന്യങ്ങൾ ശേഖരിക്കുന്നതിൽ അധിക ഫീസ്: അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി

MAY 7, 2024, 7:09 AM

കൊച്ചി: കോർപ്പറേഷൻ സാനിട്ടറി മാലിന്യങ്ങൾ ശേഖരിക്കുന്നതിൽ അധിക ഫീസ് ഈടാക്കുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. 

കേസിൽ വാദം കേട്ട ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് തൽസ്ഥിതി റിപ്പോർട്ട് തേടി. ആറ് ആഴ്ച്ചയ്ക്കം റിപ്പോർട്ട് നൽകണമെന്നാണ് നി‍ർദ്ദേശം.

രാജ്യത്തെ പല നഗരസഭകളും സാനിറ്ററി മാലിന്യം ശേഖരിക്കാൻ വിസമ്മതിക്കുന്നുവെന്നും ഇത് സ്ത്രീകൾ, കുട്ടികൾ, രോഗികൾ, പ്രായമായവർ എന്നിവരോടുള്ള വിവേചനമാണെന്നും ചൂണ്ടിക്കാണിച്ച് അഭിഭാഷക ഇന്ദു വർമ്മ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണക്കവേയാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്. 

vachakam
vachakam
vachakam

 കേരളം അടക്കം സംസ്ഥാനങ്ങളും സത്യവാങ്മൂലം സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. 



vachakam
vachakam
vachakam

 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam