ടൊറന്റോ: ഓഗസ്റ്റ് 15,16 (To be extended) തീയതികളിൽ (11:00 am to 8:00pm) നമ്മുടെ സ്വന്തം മലയാളി സംരംഭകർ തങ്ങളുടെ ഓണത്തുണിത്തരങ്ങളും, ഇമിറ്റേഷൻ ജൂവലറികളും ഒരുകുടക്കീഴിൽ (105 Gordon baker Road,unit #519 Customer parking available in parking garage) നിങ്ങൾക്കായി അണിനിരത്തുന്നു.
നിങ്ങൾക്ക് വസ്ത്രങ്ങൾ നേരിട്ട് കണ്ടുവാങ്ങാൻ ഈ അവസരം പ്രയോജനപ്പെടുത്താം, മലയാളികളുടെ ഇടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുവാൻ, Malayali Business Consortium എന്ന പ്രോജെക്ടിന്റെ soft launch ന്റെ ഭാഗമായാണ് ഈ #malyalimarketplace Tororoto യിൽ ആരംഭിക്കുന്നത്.
20 ഓളം സംരംഭകർ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഇതിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന മലയാളി സംരംഭകർ [email protected] എന്ന ഈമെയിലിൽ ബന്ധപ്പെടാവുന്നതാണ്.
ഫോൺ: +1-647-215-1095 (വാട്‌സാപ്പ്)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
