Marian Miracle - Kreupasanam Light a Candle Prayer

NOVEMBER 16, 2023, 10:31 AM

അമ്മേ പരിശുദ്ധ അമ്മേ, ഭുസ്വർഗലോകങ്ങളുടെ രാഞ്ജിയായ അങ്ങേക്ക് ഭൗമസംരക്ഷണത്തിനായി പ്രപഞ്ചപ്രകൃതിയെ തന്നെ, തിരുസഭ പ്രതിഷ്ഠിക്കുവാൻ, ഈ പ്രത്യക്ഷീകരണം വഴി ഇടയാക്കണമെ. പരിശുദ്ധ അമ്മേ, ജപമാല മാതാവേ, സകല കൃപാസനം പ്രാർത്ഥനകളോടും ചേർത്ത് ഞങ്ങൾ ഇപ്പോൾ പ്രാർത്ഥിക്കുന്ന ഈ കുടുംബത്തിന്റെ പ്രത്യേക നിയോഗവും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഈ അനുഗ്രഹ വേളയിൽ ഞങ്ങൾക്ക് സാധിച്ചുതരുവാൻ കനിയണമെ
ആമേൻ

വിശ്വാസത്തോടെ
Elizabeth  Morton Grove

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam