മരം കടപുഴകി വീണു; കോഴിക്കോട് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

APRIL 20, 2024, 6:39 AM

കോഴിക്കോട്: ബ്രഹ്മകുളത്ത് മരം കടപുഴകി വീണ് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്. കുറ്റിച്ചിറ സ്വദേശി അഷ്റഫിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു മരം കടപുഴകി വീണത്. പരിക്കേറ്റ അഷ്റഫിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരം കടപുഴകി വീഴുന്നതിനിടയില്‍ സ്‌കൂട്ടറും അഷ്റഫും കുടുങ്ങിപ്പോവുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് അഷ്റഫിനെ രക്ഷിച്ചത്. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതവും പുനസ്ഥാപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam