വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം സർചാർജും ഈടാക്കും

MAY 4, 2024, 10:59 AM

തിരുവനന്തപുരം: പൊതുജനത്തിന് ഇരുട്ടടിയായി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും.

ഈ മാസത്തെ ബില്ലിൽ വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സർചാർജ് ഈടാക്കാനാണ് പുതിയ തീരുമാനം. 

നിലവിലുള്ള 9 പൈസയ്ക്ക് പുറമെയാണ് 10 പൈസ കൂടി സർചാർജ് ഏർപ്പെടുത്തുക. മാർച്ച് മാസത്തെ ഇന്ധന സർചാർജായാണ് 10 പൈസ കൂടി ഈടാക്കുന്നത്. 

vachakam
vachakam
vachakam


 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam