തിരുവനന്തപുരം: സ്കൂള്‍ ബസില്‍ ഭിന്നശേഷി കുട്ടികള്‍ക്ക് സീറ്റ് സംവരണം നിർബന്ധമാക്കി.
ഭിന്നശേഷിക്കാരായ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാർഥികള്‍ക്ക് സ്കൂള്‍ ബസില്‍ ഫീസിളവ് അനുവദിക്കുന്ന കാര്യം സ്കൂളുകള്‍ പരിഗണിക്കണമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചു.
ഇക്കാര്യത്തില്‍ അതത് സ്കൂളുകളാണ് തീരുമാനം എടുക്കേണ്ടത്.
മുഖ്യമന്ത്രിയുടെ നവ കേരള സദസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മലപ്പുറം കക്കാട് ജിഎംയുപി സ്കൂള്‍ വിദ്യാർഥി ഫാത്തിമ സനയ്യ ആണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്