നഴ്‌സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും, കമല ഹാരിസ്

APRIL 23, 2024, 11:30 AM

ല ക്രോസ്സ് (വിസ്‌കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്‌സിംഗ് ഹോമുകൾക്കായി ബൈഡൻ ഭരണകൂടം ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കുമെന്നു വൈസ് പ്രസിഡന്റ് ഹാരിസ് പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് കമല ഹാരിസ് ആരോഗ്യ പ്രവർത്തകരുമായി തിങ്കളാഴ്ച ലാ ക്രോസിലെ ഹ്മോംഗ് കൾച്ചറൽ ആൻഡ് കമ്മ്യൂണിറ്റി സെന്ററിൽ ചർച്ച നടത്തുന്നതിനിടയിലാണ് വൈസ് പ്രസിഡന്റ് ഹാരിസ് പ്രഖ്യാപനം നടത്തിയത്.

കെയർ വർക്കർമാർ സമൂഹത്തിന് നൽകുന്ന സേവനങ്ങൾ തിരിച്ചറിയുന്നതിനെ കുറിച്ചാണ് സംഭാഷണമെന്ന് പ്രാഥമിക ആമുഖങ്ങൾക്ക് ശേഷം വൈസ് പ്രസിഡന്റ് ഹാരിസ് പറഞ്ഞു.

'ഞങ്ങളുടെ ഹോം ഹെൽത്ത് കെയർ വർക്കർമാർ, ഞങ്ങളുടെ കെയർ വർക്കർമാർ, SEIU അംഗങ്ങൾ എന്നിവരോട് നിങ്ങൾ എല്ലാ ദിവസവും ചെയ്യുന്ന ജോലികൾക്ക് ഞാൻ വളരെ നന്ദിയുള്ളവളാണ്.  ഹാരിസ് പറഞ്ഞു ഗാർഹിക ആരോഗ്യ പ്രവർത്തകരുടെ വേതനം വർധിപ്പിക്കാൻ സഹായിക്കുന്ന പുതിയ ആവശ്യകതകളും അവർ പ്രഖ്യാപിച്ചു.

vachakam
vachakam
vachakam

ലക്ഷക്കണക്കിന് തൊഴിലാളികളുള്ള ഹോം ഹെൽത്ത് കെയർ കമ്പനികൾക്ക് മെഡികെയ്ഡ് നിലവിൽ പ്രതിവർഷം 125 ബില്യൺ ഡോളർ നൽകുന്നു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam