കൊച്ചിയിൽ നിന്ന് ദില്ലിക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

JUNE 17, 2025, 2:45 AM

ദില്ലി: കൊച്ചിയിൽനിന്നും ദില്ലിക്ക് പുറപ്പെട്ട ഇൻഡി​ഗോ വിമാനത്തിന് ബോംബ് ഭീഷണി. പൊലീസും ബോംബ് സ്ക്വാഡുമടക്കം വിമാനത്തിൽ പരിശോധന നടത്തുകയാണ്. 

ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം നാഗ്പൂരിൽ അടിയന്തരമായി ഇറക്കി. 

എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഇതുവരെ അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

ബോംബ് ഭീഷണി നേരിട്ട ഇന്‍ഡിഗോ വിമാനം രാവിലെ മസ്ക്കറ്റിൽ നിന്നുമാണ് കൊച്ചിയിലെത്തിയത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam