സൈബർ ആക്രമണം വകവെയ്ക്കുന്നില്ല: നടി റോഷ്ന ആൻ റോയ്

MAY 6, 2024, 10:05 AM

തിരുവനന്തപുരം: ഡ്രൈവർ യദു ഉരുണ്ടുകളി നിർത്തി  മാപ്പ് പറയണമെന്ന് നടി റോഷ്ന ആൻ റോയ്. 

നിയമ നടപടിയുമായി മുന്നോട്ടുപോയി യദുവിനെ വീട്ടിലിരുത്താൻ താത്പര്യമില്ല. അതിനർ‍ഥം ഒരിക്കലും നിയമനടപടി സ്വീകരിക്കില്ല എന്നല്ലെന്നും റോഷ്ന പറഞ്ഞു. 

തെളിവുകളെല്ലാം യദുവിന് എതിരാണെന്നും റോഷ്ന പറയുന്നു. നടുറോഡിൽ വെച്ച് യദു അസഭ്യം പറഞ്ഞു. പെട്ടെന്ന് കൊച്ചിയിലെത്തേണ്ടതുള്ളത് കൊണ്ടാണ് അന്നു തന്നെ പരാതി നൽകാതിരുന്നതെന്നും റോഷ്ന വിശദമാക്കി. 

vachakam
vachakam
vachakam

പിന്നീട് കെഎസ്ആർടിസിയുടെ നമ്പരിൽ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. സൈബർ ആക്രമണം വകവെയ്ക്കുന്നില്ലെന്നും റോഷ്ന വ്യക്തമാക്കി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam