നിപ്പ എൻസെഫലൈറ്റിസ് രോഗബാധയേറ്റ് ഒന്നര വർഷത്തോളമായി അബോധാവസ്ഥയിലുള്ള ടിറ്റോ തോമസിന് 17 ലക്ഷം രൂപ ധനസഹായം

AUGUST 13, 2025, 3:18 AM

തിരുവനന്തപുരം: 2023 ല്‍ നിപ്പ എൻസെഫലൈറ്റിസ് രോഗബാധയേറ്റ് ഒന്നര വർഷത്തോളമായി അബോധാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ആരോഗ്യപ്രവർത്തകന്‍ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 17 ലക്ഷം രൂപ ധനസഹായം നല്‍കും.

ഇന്ന് ചേർന്ന മന്ത്രിസഭായോ​ഗത്തിന്റേതാണ് തീരുമാനം. 

2023 ല്‍ നിപ വ്യാപകമായ സാഹചര്യത്തിൽ പരിചരിച്ച രോഗിയില്‍ നിന്നാണ് ടിറ്റോയ്ക്ക് നിപ വൈറസ് ബാധിച്ചത്. രോഗബാധിതനാകുമ്പോൾ 24 വയസ് മാത്രമായിരുന്നു ടിറ്റോയുടെ പ്രായം. 

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam