കൊച്ചി: ഡി സി ബുക്സിന്റെ സ്ഥാപകൻ ഡി സി കിഴക്കെമുറിയുടെ ഭാര്യ പൊന്നമ്മ ഡിസി അന്തരിച്ചു.
90 വയസായിരുന്നു. തിരുവല്ല ബാലികാമഠം സ്‌കൂളിലെ അധ്യാപികയായിരുന്നു. ഇരുപത് വർഷത്തോളം ഡി സി ബുക്സിന്റെ പ്രവർത്തങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നു പൊന്നമ്മ.
ഡി സി കിഴക്കെമുറിക്ക് ലഭിച്ച പത്മഭൂഷൺ സ്വീകരിച്ചത് പൊന്നമ്മയായിരുന്നു.
തകഴി, ബഷീർ തുടങ്ങിയ നിരവധി എഴുത്തുകാരുമായി നല്ല അടുപ്പമാണ് പൊന്നമ്മ കാത്തുസൂക്ഷിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്