കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി അറസ്റ്റിലായ ബിജെപി പ്രവർത്തകൻ 

APRIL 23, 2024, 5:04 PM

കൊല്ലം:  എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി അറസ്റ്റിലായ ബിജെപി പ്രവർത്തകൻ സനൽ രം​ഗത്ത്.

കൃഷ്ണകുമാറിനെ ആക്രമിച്ചിട്ടില്ല. താൻ നിരപരാധിയാണ്. പൊലീസ് തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് സനൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 

എൽഡിഎഫ് പ്രവർത്തകരുടെ കള്ളമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെന്നും സനൽ വിശദീകരിച്ചു.

vachakam
vachakam
vachakam

കൃഷ്ണകുമാറിനെ സ്വീകരിക്കാനെത്തിയപ്പോൾ അബദ്ധത്തിൽ താക്കോൽ കൊണ്ടതാണെന്ന് സനൽ പൊലീസിന് മൊഴി നൽകി. 

കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ബിജെപി പ്രവർത്തകനായ സനലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam