നടുറോഡിലേക്ക് നവജാത ശിശുവിനെ വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും  

MAY 6, 2024, 6:38 AM

 കൊച്ചി: ഫ്ലാറ്റിൽ നിന്നു താഴേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം ഇന്നു സംസ്കരിക്കും. മൃതദേഹം ഇന്നു രാവിലെ പൊലീസ് ഏറ്റുവാങ്ങും.  

രാവിലെ 10ന് പച്ചാളം ശ്മശാനത്തിലായിരിക്കും സംസ്കാരം. സംസ്കാര വിവരം കോർപറേഷൻ അധികൃതരെയും അറിയിച്ചിട്ടുണ്ട്.

ഇതിനായി കുഞ്ഞിന്റെ അമ്മയുടെയും മാതൃപിതാവിന്റെയും അനുമതി പൊലീസ് ഇന്നലെ വാങ്ങി.  

vachakam
vachakam
vachakam

 അതേസമയം, റിമാൻഡിലായ ശേഷവും അണുബാധയെ തുടർന്നു സ്വകാര്യ ആശുപത്രിയുടെ ഐസിയുവിൽ തുടരുകയാണു കേസിലെ പ്രതിയായ മാതാവ്. ഇവരെ ഇന്നലെയും പൊലീസിനു ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam