സിപിഐഎമ്മിൽ പോയാലും ബിജെപിയിൽ പോകരുതെന്ന് ഹസ്സന്‍ പറഞ്ഞു: അനില്‍ ആൻ്റണി

APRIL 20, 2024, 11:45 AM

പത്തനംതിട്ട: കോണ്‍ഗ്രസ് വിട്ടശേഷം തന്നെ എം എം ഹസ്സന്‍ ബന്ധപ്പെട്ടിരുന്നുവെന്നും ബിജെപിയിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ടുവെന്നും അനില്‍ ആന്റണി. 

കോണ്‍ഗ്രസ് വിട്ടപ്പോള്‍, സിപിഐഎമ്മിൽ പോയാലും ബിജെപിയിൽ പോകരുതെന്ന് ഹസ്സന്‍ പറഞ്ഞുവെന്നാണ് അനിൽ പറയുന്നത്. 

 തിരഞ്ഞെടുപ്പില്‍ പിതാവിന്റെ അനുഗ്രഹം തനിക്കുണ്ട്. പിതാവിന്റെ അനുഗ്രഹം താന്‍ തേടുമെന്നും അനില്‍ ആന്റണി പറഞ്ഞു.

vachakam
vachakam
vachakam

പ്രിയങ്കാ ഗാന്ധിയുടെ പത്തനംതിട്ട സന്ദര്‍ശനം യാതൊരു ഇംപാക്ടും ഉണ്ടാക്കില്ലെന്നും അനില്‍ ആന്റണി ചൂണ്ടിക്കാണിച്ചു 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam