രാത്രി ഒൻപത് മണിക്ക് ശേഷം മദ്യം നൽകാത്തതിന്റെ പേരിൽ കാർ തല്ലിപ്പൊളിച്ചെന്ന് പരാതി

APRIL 23, 2024, 10:11 AM

കോട്ടയം: രാത്രി ഒൻപത് മണിക്ക് ശേഷം മദ്യം നൽകാത്തതിന്റെ പേരിൽ കാർ തല്ലിപ്പൊളിച്ചെന്ന് പരാതി. അയർക്കുന്നം സ്വദേശിയാണ് കാർ തല്ലി പൊളിച്ചതെന്ന് പരാതിയിൽ പറയുന്നു. 

ഉഴവൂർ ബെവ്‌കോ ഔട്ട്ലെറ്റിലെ ഷോപ്പ് ഇൻ ചാർജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്റെ കാറാണ് തല്ലി പൊളിച്ചത്. 

ഹെൽമെറ്റ് ധരിച്ചായിരുന്നു ആക്രമണം. കൃഷ്ണകുമാർ കുറവിലങ്ങാട് പൊലീസിൽ പരാതി നൽകി.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam