ആലപ്പുഴയിലെ ഇരട്ട വോട്ട്: നടപടി ആവശ്യപ്പെട്ട് യുഡിഎഫ്

APRIL 20, 2024, 12:36 PM

ആലപ്പുഴ:  വോട്ടിൽ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചു. ആലപ്പുഴയിൽ മാത്രം 35,000-ഓളം ഇരട്ട വോട്ടുകൾ ഉണ്ടെന്നാണ് യുഡിഎഫിന്റെ ഹർജി. 

ആലപ്പുഴ കളക്ടർക്കും യുഡിഎഫ് പരാതി നൽകിയിരുന്നു. യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജൻ്റ് എം ലിജുവാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഒരേ വോട്ടർ ഐഡി കാർഡുള്ള 711 ഓളം വോട്ടർമാർ ഉള്ളതായി തെളിവുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഇതുസംബന്ധിച്ച് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam