വാഷിംഗ്ടണ്‍: തായ്വാനെ ഒറ്റപ്പെടുത്താന്‍ ചൈനയെ അമേരിക്ക അനുവദിക്കില്ലെന്ന് സ്പീക്കര്‍ നാന്‍സി പെലോസി. വെള്ളിയാഴ്ച ടോക്കിയോയില്‍ ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തായ്പേയ് സിറ്റി സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പെലോസി പ്രതികരണവുമായി രംഗത്തെത്തിയത്.
തായ്വാനെ ഒറ്റപ്പെടുത്താന്‍ തങ്ങള്‍ അവരെ അനുവദിക്കില്ല. ചൈനയെക്കുറിച്ച് പെലോസി പറഞ്ഞു. ചൈനയുടെ പ്രദേശമായി ബീജിംഗ് വീക്ഷിക്കുന്ന തായ്വാനിലേക്കുള്ള യാത്രയ്ക്ക് ശേഷം പെലോസിയ്ക്കെതിരെ ചൈനീസ് സര്‍ക്കാര്‍ ആഞ്ഞടിച്ചിരുന്നു. ഇത് 'ചൈന നയം ലംഘിച്ചുവെന്നും സന്ദര്‍ശനം യു.എസ്-ചൈന ബന്ധത്തില്‍ വിള്ളലുകളിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്