യു എസ്, കാനഡ അതിർത്തി തുറക്കുന്നത് ഒരു മാസത്തെക്കു കൂടി നീട്ടി

SEPTEMBER 19, 2020, 10:24 AM

വാഷിംഗ്ടൺ: യു.എസ് ,കാനഡ അതിർത്തി തുറക്കുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടിയതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡൊ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.യു.എസും കാനഡയും തമ്മിലെ പരസ്‌പര ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് ട്രുഡോ പറഞ്ഞു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് മുതൽ ചരക്കുഗതാഗതം, നാട്ടിലേക്ക് മടങ്ങുന്ന പൗരന്മാർ, അവശ്യ തൊഴിലാളികൾ എന്നിവർക്ക്‌ മാത്രമായാണ് അതിർത്തി തുറന്നു കൊടുത്തിരുന്നത്.സാധാരണ സർവീസുകൾ ഒക്ടോബർ 21 നെ പുനരാരംഭിക്കുകയുള്ളു.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS