ചുഴലിക്കാറ്റ് സാം 18 ാം കൊടുംകാറ്റ് ഈ വർഷം

SEPTEMBER 26, 2021, 8:14 AM

2021 ലെ അറ്റ്‌ലാന്റിക്ക് ചുഴലിക്കാറ്റ് സീസണിലെ 18ാമത് കൊടുംകാറ്റാണ് വ്യാഴാഴ്ച രൂപം കൊണ്ട സെൻട്രൽ അറ്റ്‌ലാന്റിക്കിലെ ചുഴലിക്കാറ്റ് സാം. അറ്റ്‌ലാന്റിക്ക് സമുദ്രത്തിനു പടിഞ്ഞാറ് ശക്തി പ്രാപിച്ച സാം ചുഴലിക്കാറ്റ് മൂന്നാം തരംഗമായി കരുതി എങ്കിലും, ഞായറാഴ്ച ആകുമ്പോൾ 4 ാം തരംഗം ആകുമെന്നും മുന്നറിയിപ്പ് നൽകുന്നു. ചെറുതാണ് എങ്കിലും അപകടകാരിയാണ്.

അടുത്ത ആഴ്ച ആകുമ്പോൾ സാം കൂടുതൽ ശക്തി പ്രാപിക്കുമെന്ന് ചുഴലിക്കാറ്റ് പഠന കേന്ദ്രം മയാമിയിലെ ഡെന്നിസ് ഫെൽറ്റ്‌ജെൻ പറഞ്ഞു. ചുഴലിക്കാറ്റ് വരുന്നു എന്നതിനുള്ള തയ്യാറെടുപ്പ് എല്ലാവരും എടുത്തിരിക്കണം. ആവശ്യ സാധനങ്ങൾ എല്ലാം കരുതി കൊള്ളണമെന്നും അദ്ദേഹം അറിയിച്ചു.

വെള്ളിയാഴ്ച ചെറിയ ഒരു ഉഷ്ണമേഖല ചുഴലി ടെറേസ രൂപം കൊണ്ടു, ബെർമുഡായ്ക്ക് വടക്ക്. അതിനെ 19 ാമത് ചുഴലി സീസണിലെ കൊടുംകാറ്റ് എന്ന് വിളിക്കുന്നു. ചെറിയ തോതിൽ മാത്രമേ വികാസം പ്രാപിക്കുകയുള്ളു ടെറേസ. ഞായറാഴ്ചയോടു കൂടി അപ്രത്യക്ഷമാവുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. 'വൻകരയിൽ അത് വന്നെത്തി ഭീഷണി ഉണ്ടാകില്ല എന്ന് കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു.

vachakam
vachakam
vachakam

Sam becomes a category three Hurricane

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam