യു.എ.ഇ - ഇസ്രായേൽ ബന്ധം പുനഃസ്ഥാപിക്കാനായ് ചർച്ചകൾ നടത്തി മൈക്ക് പോംപിഒ 

NOVEMBER 21, 2020, 10:31 PM

അമേരിക്കൻ സാന്നിധ്യത്തിൽ യു.എ.ഇ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ ചേർന്ന് അംഗീകരിച്ച എബ്രഹാം അക്കോർഡ് മുന്നോട്ട് കൊണ്ടുപോകാൻ അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിഒ യു.എ.ഇയുടെ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിൻ സയ്യടുമായി ചർച്ച നടത്തി. പ്രദേശത്തെ ഇറാന്റെ നീക്കങ്ങൾക്ക് തടയിടാനും ചൈനയിൽ നിന്ന് മേഖലയെ മാറ്റി നിർത്താനും ഇസ്രയേലുമായുള്ള സഹകരണം അത്യാവശ്യമാണെന് പോംപിഒ പറഞ്ഞു. ലിബിയയിൽ രണ്ടു വിഭാഗങ്ങൾ പ്രഖ്യാപിച്ച വെടിനിർത്തലിനെ അമേരിക്കയും യുഎഇയും സ്വാഗതം ചെയ്തു.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS