തടാകത്തിലേക്ക് വലിച്ചെറിഞ്ഞ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു

SEPTEMBER 26, 2021, 6:58 PM

അഞ്ചു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ, മാതാവ് അറ​സ്റ്റിൽ

ലൂസിയാന: ഒരു വയസ്സുള്ള ആൺകുട്ടിയേയും അഞ്ചു വയസ്സുള്ള മറ്റൊരു മകനേയും തലൂസി​യാന, ഒരു വയസ്സുള്ള ആൺകുട്ടിയേയും അഞ്ചു വയസ്സുള്ള മറ്റൊരു മകനേയും തടാകത്തിലേക്ക് എറിഞ്ഞതിനേത്തുടർന്ന് ഒരു വയസ്സുകാരൻ മരിക്കുകയും അഞ്ചു വയസ്സുകാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത കേസിൽ മാതാവ് യുറീക്ക ബ്‌​ളാക്കി നെ (32) അറസ്റ്റു ചെയ്തതായി ലൂസിയാന പോലീസ് അറിയിച്ചു.

സംഭവത്തിനു ശേഷം അവിടെ നിന്നും രക്ഷപെട്ട മാതാവിനെ ടെക്സ്സസ് ലൂസിയാന അതിർത്തിയിൽ വെച്ചാണ് പോലീസ് പിടികൂടിയത്. ഇവർക്കെതിരെ സെക്കന്റ് ഡിഗ്രി മർഡറും അറ്റംറ്റഡ് സെക്കന്റ് ഡിഗ്രി മർഡറും ചാർജ്ജ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ സിറ്റിയിലെ ക്രോസ് ലേക്ക് ബ്രിഡ്ജിനു സമീപമാണ് ചെറിയ കുട്ടിയുടെ മൃതദേഹം പൊന്തിക്കിടക്കുന്നതു കണ്ടത്. മിനിട്ടുകൾക്കകം അതിനു സമീപത്തു നിന്നും അഞ്ചു വയസ്സുകാരനെയും പോലീസ് കണ്ടെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

vachakam
vachakam
vachakam

ഇവരുടെ മൂന്നാമത്തെ കുട്ടിയെയും ലേക്കിൽ തള്ളിയിട്ടുണ്ടാകുമെന്നു കരുതി അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. പിന്നീടു നടത്തിയ തിരച്ചിലിൽ കുട്ടി സുരക്ഷിതമായി മറ്റൊരു സ്ഥലത്തുണ്ടെന്നും പോലീസ് കണ്ടെത്തി. എന്തുകൊണ്ടാണ് മാതാവ് ഇപ്രകാരം ഒരു ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കിയില്ല. അന്വേഷണം തുടരുകയാണ്.

സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്ന വർ എസ്. പി.ഡി. 318-673-7300 നമ്പറിലോ ക്രൈം സ്‌​റ്റോപ്പേഴ്‌​സ് 318-673-7313 നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥി​ച്ചു. തടാകത്തിലേക്ക് എറിഞ്ഞതിനേത്തുടർന്ന് ഒരു വയസ്സുകാരൻ മരിക്കുകയും അഞ്ചു വയസ്സുകാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത കേസിൽ മാതാവ് യുറീക്ക ബ്‌​ളാക്കി നെ (32) അറസ്റ്റു ചെയ്തതായി ലൂസിയാന പോലീസ് അറിയിച്ചു.

സംഭവത്തിനു ശേഷം അവിടെ നിന്നും രക്ഷപെട്ട മാതാവിനെ ടെക്സ്സസ് ലൂസിയാന അതിർത്തിയിൽ വെച്ചാണ് പോലീസ് പിടികൂടിയത്. ഇവർക്കെതിരെ സെക്കന്റ് ഡിഗ്രി മർഡറും അറ്റംറ്റഡ് സെക്കന്റ് ഡിഗ്രി മർഡറും ചാർജ്ജ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ സിറ്റിയിലെ ക്രോസ് ലേക്ക് ബ്രിഡ്ജിനു സമീപമാണ് ചെറിയ കുട്ടിയുടെ മൃതദേഹം പൊന്തിക്കിടക്കുന്നതു കണ്ടത്. മിനിട്ടുകൾക്കകം അതിനു സമീപത്തു നിന്നും അഞ്ചു വയസ്സുകാരനെയും പോലീസ് കണ്ടെത്തി ആശുപത്രിയിൽ എത്തിക്കുകയായിരു​ന്നു. 

vachakam
vachakam
vachakam

ഇവരുടെ മൂന്നാമത്തെ കുട്ടിയെയും ലേക്കിൽ തള്ളിയിട്ടുണ്ടാകുമെന്നു കരുതി അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. പിന്നീടു നടത്തിയ തിരച്ചിലിൽ കുട്ടി സുരക്ഷിതമായി മറ്റൊരു സ്ഥലത്തുണ്ടെന്നും പോലീസ് കണ്ടെത്തി. എന്തുകൊണ്ടാണ് മാതാവ് ഇപ്രകാരം ഒരു ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കിയില്ല. അന്വേഷണം തുടരുകയാണ്. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്ന വർ എസ്. പി.ഡി. 318-673-7300 നമ്പറിലോ ്രൈകം സ്‌​റ്റോപ്പേഴ്‌​സ് 318- 673-7313 നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam