ഗ്രാമങ്ങളിൽ പുതുജീവൻ

FEBRUARY 23, 2021, 8:31 AM

ഗ്രാമീണ മേഖലകൾക്ക് പുതുജീവൻ നൽകികൊണ്ട്, വൻ നഗരങ്ങളിൽ നിന്നും വിദ്യാസമ്പന്നരും, കഴിവുള്ളവരും ബാങ്കിൽ നിക്ഷേപമുള്ളവരുമായ യുവജനങ്ങൾ കൂടിയേറ്റം തുടരുന്നു. അമേരിക്കയുടെ ഗ്രാമീണമേഖല സമ്പന്നമായിക്കൊണ്ടിരിക്കുന്നു. വിസ്മരിക്കപ്പെട്ട ഭൂപ്രദേശങ്ങൾക്ക് നവോത്ഥാനം ഉണ്ടായിരിക്കുന്നു.

കോവിഡ്-19 വ്യാപനത്തിന്റെ വസ്തുതകൾ വിശകലനം ചെയ്യുമ്പോൾ ഒന്നാമതു നിൽക്കുന്ന നേട്ടങ്ങളിൽ, ഗ്രാമീണ നവോത്ഥാനം ഉൾപ്പെടും. താരതമ്യേന ജനവാസം ഇല്ലാതിരുന്ന പ്രദേശങ്ങൾക്ക് ഇപ്പോൾ പുതിയമുഖം ഉണ്ടായിരിക്കുന്നു അമേരിക്കയിലുടനീളം. കഴിഞ്ഞതലമുറ എപ്പോഴും പരാതിപ്പെട്ടിരുന്നത്, പട്ടണങ്ങളിലേക്കുള്ള പാലായനം കൂടുന്നതിൽ, ഗ്രാമങ്ങളെ വിട്ട് ബുദ്ധിമാന്മാർ വൻ നഗരങ്ങളെ തേടിപ്പോകുന്നതിലൊക്കെ ആയിരുന്നു.

ഇന്ന് ഇപ്പോൾ നഗരങ്ങളെ ഉപേക്ഷിക്കുന്നു എന്ന സ്ഥിതി വന്നിരിക്കുന്നു. ന്യൂയോർക്ക് സിറ്റിയിൽ നിന്നും കഴിഞ്ഞ ഒരു വർഷം കൊണ്ട് 4% ജനങ്ങൾ നഷ്ടപ്പെട്ടു, ഗ്രാമങ്ങളിലേക്കു പോയി. സാൻഫ്രാൻസിസ്‌കോ 21 % ജനങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു, വന്നെത്തുന്നതിനേക്കാൾ കൂടുതൽ.

vachakam
vachakam
vachakam

സിയാറ്റിൽ ബോസ്റ്റൺ, പോർട്ട്‌ലൻസ് എന്നിവിടങ്ങളിൽ 10% കൂടുതൽ വീട്ടുപോകുന്നു, വന്നുചേരുന്നതിനേക്കാൾ കൂടുതൽ. വാടകയ്ക്കും വാങ്ങുന്നതിനും വീടുകൾക്ക് ആവശ്യക്കാർ കൂടി ഗ്രാമപ്രദേശങ്ങളിൽ ശതാബ്ദങ്ങളായിട്ട് ഈ മേഖലയിൽ ആദ്യമായാണ് ഉണർവ് ഉണ്ടായത്.

Rural America became as young workers behave the cities behind

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam