മന്ത്ര 2025 ഗ്ലോബൽ കൺവെൻഷൻ നോർത്ത് കരോലീനയിലെ ഷാർലറ്റിൽ

NOVEMBER 20, 2023, 8:56 AM

മന്ത്ര (മലയാളി അസോസയേഷൻ ഓഫ്  നോർത്ത് അമേരിക്കൻ ഹിന്ദുസ്) രണ്ടാമത്  ഗ്ലോബൽ കൺവെൻഷൻ നോർത്ത് കരോലീനയിലെ ഷാർലറ്റിൽ 2025 ജൂലൈ 3 മുതൽ 6 വരെ നടക്കുമെന്ന് പ്രസിഡന്റ് ശ്യാം ശങ്കർ അറിയിച്ചു.

ഷാർലറ്റിലെ പ്രമുഖ മലയാളി ഹൈന്ദവ സംഘടനയായ കൈരളി സത് സംഗ് കരോലീനയുമായി ചേർന്നാവും മന്ത്ര കൺവെൻഷൻ നടത്തുക. നോർത്ത് അമേരിക്കയിലെ പ്രവാസി സംഘടനകളിൽ കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയമായ സംഘടന യുടെ സാർവ്വ ദേശീയമായ പ്രവർത്തന വിപുലീ കരണം ലക്ഷ്യമിട്ടുള്ള നടപടികളുടെ പൂർത്തികരണമാവും അടുത്ത രണ്ടു വർഷത്തെ പ്രധാന കർമ പദ്ധതി എന്നും അദ്ദേഹം അറിയിച്ചു.

വൻ വിജയം ആയ ഹ്യുസ്റ്റൻ കൺവെൻഷൻ പകർന്നു നൽകിയ ഊർജം ഉൾക്കൊണ്ടു മുന്നോട്ട് പോവാൻ പുതിയ ഭരണ സമിതി തയാറെടുത്തു കഴിഞ്ഞു എന്നും അദ്ദേഹം അറിയിച്ചു.

vachakam
vachakam
vachakam

ഷിബു കുമാർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam