ബൈഡന്റെ വിജയം യുദ്ധക്കളത്തിലേത്.ട്രംപിന്റെ കുതന്ത്രങ്ങൾ വോട്ടിനെ ബാധിച്ചില്ല 

NOVEMBER 25, 2020, 12:01 AM

പെൻസിൽവാനിയയിലെ ബൈഡന്റെ വിജയം യുദ്ധകളത്തിലെ വിജയത്തിന് തുല്യം.ഡോണൾഡ് ട്രംപും സഖ്യക്ഷികളും തെരഞ്ഞെടുപ്പ് ഫലത്തിൽ തുരങ്കം വയ്ക്കുകയോ അസാധുവാക്കുകയോ ചെയ്യുന്നതിനുള്ള മുൻ ശ്രമങ്ങളെ തകർത്തുകൊണ്ടാണ് പ്രധാന നഗരങ്ങളിലെ ബൈഡന്റെ വിജയം.

പെൻസിൽവാനിയ ഗവ.ടോം വേൾഫ് ചൊവ്വാഴ്ച ബൈഡന്റെ വിജയം പ്രഖ്യാപിച്ചിരുന്നു.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam