വാഷിംഗ്ടണ്‍: ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യ യു.എസിന്റെ തന്ത്രപ്രധാന പങ്കാളിയാണെന്നും ഉഭയകക്ഷി ബന്ധത്തെ വാഷിംഗ്ടണ്‍ വിലമതിക്കുന്നതായും യു.എസ് വ്യക്തമാക്കി.
റഷ്യയിൽ നിന്ന് വിലക്കിഴിവിൽ അസംസ്കൃത എണ്ണ വാങ്ങാനുള്ള തീരുമാനം ഇന്ത്യയുടെ നയമാണെന്നും വൈറ്റ്ഹൗസ് സുരക്ഷ സമിതി സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് കോഓഡിനേറ്റർ ജോൺ കിർബി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്