അമേരിക്കയിൽ ദൈവ വിശ്വാസം വർദ്ധിച്ചു

JANUARY 28, 2021, 8:59 AM

കോറോണ വൈറസ് അമേരിയ്ക്കയിൽ വ്യാപിച്ചതിനു ശേഷം മൂന്നിൽ ഒരാൾ എന്ന കണക്ക് പറയുന്നു 'അവരുടെ ദൈവ വിശ്വാസം ഏറെ കൂടുതൽ വർദ്ധിച്ചു' എന്ന്. മറ്റ് രാജ്യങ്ങളെക്കാൾ കൂടുതൽ ഇത് അമേരിക്കയിൽ കൂടുതലാണ്. യു.കെ.യിൽ പത്തിൽ ഒരാൾക്ക് ദൈവവിശ്വാസം കൂടുതൽ വർദ്ധിച്ചു. പതിനാലു വിവിധ രാജ്യങ്ങളിലും ഇതേ സർവ്വേ ഫലം തന്നെയായിരുന്നു. സ്വീഡൻ മൂന്നു ശതമാനം, ജർമ്മനി, ജപ്പാൻ അഞ്ചു ശതമാനം എന്ന നിരക്കിലാണ്.

അമേരിയ്ക്കൻ മതവിശ്വാസത്തിന്റെ ശതമാനം മറ്റുള്ളവരെക്കാൾ കൂടുതൽ ഉള്ളതുകൊണ്ട് ആയിരിയ്ക്കുന്നു അവർ മുന്നിൽ. സ്‌പെയിനിൽ പത്തിൽ നാലുപേർക്കും, ദൈവവിശ്വാസം കൂടി, അതുപോലെ തന്നെ ഇറ്റലിയും ഏറ്റവും അടുത്ത കുടുംബാംഗങ്ങളുമായി കൂടുതൽ ആത്മബന്ധം കൂട്ടാൻ കോറോണ വന്നതുകൊണ്ടു ബാധിച്ചു എന്ന് യു.എസ്, യു.കെ., സ്‌പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിലെ പത്തിൽ ഒരാൾ എന്ന അനുപാതത്തിൽ പറഞ്ഞു.

എന്നാൽ ജപ്പാനിലും, തെക്കൻ കൊറിയയിലും, അത് പതിനെട്ടിൽ ഒരാൾ എന്ന കണക്കാണ്. വാഷിംഗ്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്യൂറിസേർച്ച് സെന്റര്ർ ഫോണിലൂടെ നടത്തിയ സർവ്വേ ഫലങ്ങളാണ് ഇവ. വെള്ളക്കാരായ ഇവാൻ ജലിസ്റ്റ് ക്രിസ്ത്യാനികളാണ്, അമേരിക്കയിൽ മറ്റുള്ള ക്രിസ്ത്യൻ വിഭാഗങ്ങളേക്കാൾ കൂടുതൽ ദൈവ വിശ്വാസം വർദ്ധിച്ച ജന സമൂഹം, 49% ആളുകൾ, സർവ്വേയിൽ പങ്കെടുത്തവരെല്ലാം അവരുടെ വീടുകളിൽ തന്നെ കഴിയുന്നവരാണ്. വീട്ടിൽ ജോലി ചെയ്യുന്നവരും ആയിരുന്നു.

vachakam
vachakam
vachakam

Third of Americans say pandemic has made their faith stronger

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam