ഹൂസ്റ്റൺ എക്യൂമെനിക്കൽ വോളിബോൾ ടൂർണമെന്റ് ഓഗസ്റ്റ് 13ന് ശനിയാഴ്ച

AUGUST 12, 2022, 10:13 AM

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ നടത്തപെടുന്ന എക്യൂമെനിക്കൽ വോളിബാൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായാതായി ഭാരവാഹികൾ അറിയിച്ചു.

ഓഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെ നടക്കുന്ന ടൂർണമെന്റിൽ ഹൂസ്റ്റണിലെ വിവിധ ഇടവകകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. ട്രിനിറ്റി സെന്ററിൽ (5810,അഹാലറമ ഏലിീമ ഞീമറ, ഒീേെീി, ഠത 77048) വച്ച് നടക്കുന്ന ടൂർണമെന്റ് വിജയിപ്പിയ്ക്കുന്നതിനു എല്ലാ കായിക പ്രേമികളെയും  ട്രിനിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നവെന്നു സംഘടകർ അറിയിച്ചു.


vachakam
vachakam
vachakam

വിജയികൾക്ക് ചാമ്പ്യൻഷിപ്പ് ട്രോഫികളും എംവിപി, ബസ്റ്റ് ഡിഫെൻസ്, ബസ്റ്റ് ഒഫൻസ്, ബെസ്റ്റ് സെറ്റ്‌ലെർ തുടങ്ങിയ വ്യക്തിഗത ട്രോഫികളും ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ.ജെക്കു സഖറിയ (പ്രസിഡന്റ്) 832-466-3153, റവ.ഡോ.ജോബി മാത്യു (സ്‌പോർട്‌സ് കൺവീനർ) 832-806-7144, റജി കോട്ടയം (കോ-ഓർഡിനേറ്റർ) 832-723-7995

ജീമോൻ റാന്നി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam