'ഹെയർ' സ്രഷ്ടാവ് ജെയിംസ് റാഡോ അന്തരിച്ചു 

JUNE 23, 2022, 9:11 AM

ന്യൂ​യോ​ർ​ക്: പ്ര​തി​ഷേ​ധ​വും ക​ല​യും സ്വ​ത​ന്ത്ര സ്നേ​ഹ​വും ആ​ഘോ​ഷി​ച്ച ഐ​തി​ഹാ​സി​ക ഹി​പ്പി സം​ഗീ​ത​ഷോ​യാ​യ 'ഹെ​യ​റി'​ന്റെ സ​ഹ​സ്ര​ഷ്ടാ​വ് ജെ​യിം​സ് റാ​ഡോ അ​ന്ത​രി​ച്ചു. 90 വ​യ​സ്സാ​യി​രു​ന്നു.

ന​ട​നും നാ​ട​ക​കൃ​ത്തും സം​വി​ധാ​യ​ക​നും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യി​രു​ന്നു. ഗ്രാ​മി അ​വാ​ർ​ഡ് ജേ​താ​വാ​ണ്.

റാ​ഡോ, ജെ​റോം രാ​ഗ്‌​നി എ​ന്നി​വ​രു​ടെ ക​ഥ​യും വ​രി​ക​ളും ഗാ​ൽ​ട്ട് മ​ക്‌​ഡെ​ർ​മോ​ട്ടി​ന്റെ സം​ഗീ​ത​വു​മു​ള്ള ഹെ​യ​ർ, ബ്രോ​ഡ്‌​വേ തി​യ​റ്റ​റി​ലെ ആ​ദ്യ റോ​ക്ക് മ്യൂ​സി​ക്ക​ൽ ഹി​റ്റാ​യി​രു​ന്നു.

vachakam
vachakam
vachakam

പി​ന്നീ​ട് പ​ല മ്യൂ​സി​ക് ബാ​ൻ​ഡു​ക​ൾ​ക്കും റാ​ഡോ പ്ര​ചോ​ദ​ന​മാ​യി മാ​റി. പിന്നീട് സിനിമയായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam