പുനർവോട്ടെണ്ണലും ബൈഡന് അനുകൂലമായതോടെ ഓഡിറ്റിംഗ് ആവശ്യപ്പെട്ട് ജോർജിയ ഗവർണ്ണർ 

NOVEMBER 21, 2020, 11:13 PM

ജോർജിയ ഗവർണ്ണർ ബ്രയാൻ കെംപ് സംസ്ഥാനത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തിൽ ഒപ്പുവെച്ചു. ട്രംപിന് എന്തെങ്കിലും വിയോജിപ്പ് ഉണ്ടെങ്കിൽ നിയമസാധ്യത ആരായാമെന്ന്  അഭിപ്രായപ്പെട്ടു. എങ്കിലും തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കാൻ കെംപ് തയ്യാറായില്ല. റിപ്പബ്ലിക്കൻ പാർട്ടി അംഗമാണ് അദ്ദേഹം. തിരഞ്ഞെടുപ്പ് ബാലറ്റുകൾ ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള എല്ലാ സംശയങ്ങളും ഇതുമൂലും ഇല്ലാതാക്കാൻ സാധിക്കും. ബാലറ്റിൽ കള്ളവോട്ട് നടന്നിട്ടുണ്ട് എന്നാണ് ടീം ട്രംപിന്റെ ആക്ഷേപം.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS