46 ദിവസം ബിയർ മാത്രം കുടിച്ചു കുറഞ്ഞത് 22 കിലോ 

MARCH 6, 2021, 9:43 PM

അമേരിക്കയിലെ ഒഹിയോയിലെ ഒരു ഭക്ഷണപ്രിയന്‍ പൂര്‍ണ്ണമായും ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. ഭക്ഷണത്തിനു പകരമായി ജീവിക്കാന്‍ വേണ്ടി കഴിക്കുന്നത് ബിയര്‍ മാത്രം.

ഇപ്പോള്‍ 46-ദിവസമായി ഈ ഡയറ്റ് പിന്തുടരുന്നു. 16 ദിവസം കൊണ്ട് 22 കിലോ കുറഞ്ഞെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. മാറ്റം വ്യക്തമാക്കിയുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.ഡെല്‍ ഹാള്‍ എന്ന പഴയ പട്ടാളക്കാരനും നിലവില്‍ സിന്‍സിനാറ്റി നിവാസിയുമായ ഇദ്ദേഹമാണ് ഭക്ഷണം പൂര്‍ണ്ണമായി ഉപേക്ഷിച്ച്‌ ബിയര്‍ മാത്രം കഴിച്ച്‌ ജീവിക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടിലെ ബാവറിയന്‍ സന്യാസിമാര്‍ പിന്തുടര്‍ന്നു പോന്നിരുന്ന ഭക്ഷണ രീതിയാണ് ഇത്. രണ്ടാം തവണയാണ് ഡെല്‍ ഹാള്‍ ഈ ഡയറ്റ് പരീക്ഷിക്കുന്നത്.

vachakam
vachakam
vachakam

2019ല്‍ ഈ ഭക്ഷണ രീതി വഴി 19.5 കിലോ ഭാരം കുറച്ചെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam