യു.എസിലേക്കു വരുന്നവർ നെഗറ്റീവ് ടെസ്റ്റ് എന്നതിനുള്ള തെളിവ് ഹാജരാക്കണം

JANUARY 27, 2021, 9:01 AM

യു.എസ്. യാത്രയ്ക്കു മുൻപ് കോവിഡ്-19 ടെസ്റ്റു നടത്തി നെഗറ്റീവ് എന്നതിനുള്ള തെളിവ് ഹാജരാക്കണം ബോർഡിംഗ് വേളയിൽ. യാത്രയ്ക്ക് മൂന്ന് ദിവസത്തിനകം നടത്തിയതാവണം ടെസ്റ്റ്. അതിൽ കൂടുതൽ പഴക്കം ചെന്ന ടെസ്റ്റു റിസൽട്ട് സ്വീകരിക്കുന്നില്ല.

ബൈഡൻ ഒരു എക്‌സിക്യൂട്ടീവ് ഓർഡർ ഒപ്പുവച്ചു. ഇതു സംബന്ധിച്ച് വിദേശത്തുപോയി തിരികവരുന്നവരും, പുതുതായി യു.എസ് ലക്ഷ്യമാക്കി വരുന്ന എല്ലാ യാത്രക്കാർക്കും ഇതു ബാധകമാണ്. മൊസ്‌ക്കോയിലെ സമുദ്രതീരങ്ങളിൽ ചൂടുകാലാവസ്ഥ ആസ്വദിക്കാൻ അനേകം അമേരിക്കൻസ് യാത്ര പോകുന്നുണ്ട്.

അവിടെ അവർ എത്തിച്ചേരുമ്പോൾ ക്വാറന്റൈനിൽ ഇല്ല. ഈ വിലക്കു മൂലം അമേരിക്കൻ യാത്രകൾ ഒഴിവാക്കണം എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. പുതിയ വേരിയന്റ് പകരുന്നതു തടയുന്നതിനും വാക്‌സിൻ ആവശ്യത്തിന് കിട്ടാത്തതും ഒരു കാരണമാണ്.

vachakam
vachakam
vachakam

എല്ലാ വിമാനസർവ്വീസുകളും ഈ നിയമം നടപ്പാക്കുന്നു. നെഗറ്റീവ് ടെസ്റ്റ് രേഖ ഇല്ലാത്തവർക്ക് അവർ യാത്ര നിരോധിയ്ക്കും. അമേരിക്കയിൽ എത്തിച്ചേരുന്ന യാത്രക്കാർ, അഞ്ചുദിവസത്തിനകം ടെസ്റ്റു നടത്തി. വീട്ടിൻ തന്നെ ക്വാറന്റൈനിൽ എഴുദിവസം കഴിയണം.

നെഗറ്റീവ് ആണെങ്കിലും ഏഴുദിവസം വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിയും എന്നതാണ്. ടെസ്റ്റു നടത്തുന്നില്ലെങ്കിലും നിങ്ങൾ വീട്ടിൽ തന്നെ ക്വാറന്റൈനിൽ പത്തുദിവസം കഴിയണം, എന്നതാണ് പുതിയ നിർദ്ദേശം.

English Summary: All US bound passengers now need a negative covid-19 test before boarding. Test taken no made then three days before their flight they will be denied boarding

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam