വെര്‍ച്വല്‍ ഡെമോക്രസി ഉച്ചകോടിയിലേക്ക് തായ്‌വാനെ ക്ഷണിച്ച് ബൈഡന്‍; ചൈനയ്ക്ക് രോഷം

NOVEMBER 24, 2021, 8:09 PM

വാഷിംഗ്ടണ്‍: ഡിസംബറില്‍ നടക്കുന്ന വെര്‍ച്വല്‍ ഡെമോക്രസി ഉച്ചകോടിയിലേക്ക്   തായ്‌വാനെ ക്ഷണിച്ച് ബൈഡന്‍ .

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രധാന എതിരാളിയായ ചൈനയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടില്ല, അതേസമയം തായ്‌വാനെ ക്ഷണിച്ചു. ഈ നീക്കം ബെയ്ജിംഗിനെ രോഷാകുലരാക്കും.

 ഇറാഖ്, ഇന്ത്യ പാകിസ്ഥാന്‍  ഉൾപ്പെടെ 110 ഓളം രാജ്യങ്ങളെ പ്രസിഡന്റ് ജോ ബൈഡന്‍ ക്ഷണിച്ചതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വെബ്‌സൈറ്റില്‍ ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത പട്ടികയില്‍ പറയുന്നു.


vachakam
vachakam
vachakam

നാറ്റോ അംഗമായ തുര്‍ക്കിയും പങ്കെടുക്കുന്നവരുടെ പട്ടികയില്‍ ഇല്ല.ഡിസംബര്‍ 9-10 തീയതികളില്‍ നടക്കുന്ന ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളില്‍ ഇസ്രായേലും ഇറാഖും മാത്രമേ പങ്കെടുക്കൂ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam