ബില്ലി ബാരറ്റിന് എമ്മി ഇന്റർനാഷണൽ 

NOVEMBER 25, 2020, 12:33 AM

എമ്മി ഇന്റർനാഷണൽ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ബില്ലി. പതിമൂന്ന് വയസ്സാണ് ബില്ലിയുടെ പ്രായം. തിങ്കളാഴ്ച ബിബിസിയുടെ നാടകപരമ്പരയായ റെസ്പോണ്ട്സിബിൾ ചൈൽഡിലൂടെ ബില്ലി  മികച്ച നടനുള്ള അവാർഡ് നേടിയിരുന്നു.

പിതാവിന്റെ കൊലപാതകത്തിന് വിചാരണ നേരിടുന്ന ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന നാടകം മികച്ച ടിവി സിനിമയ്‌ക്കോ മിനിസീരിസിനോ ​​സമ്മാനവും നേടിയിരുന്നു.അംഗീകാരത്തിൽ വളരെയധികം സന്തോഷം തോന്നുന്നുവെന്ന് ഉച്ചഭക്ഷണവേളയിലെ സംസാരത്തിൽ ബില്ലി പറഞ്ഞു.യു‌എസ്‌ ടിവി, ചലച്ചിത്ര-നാടക റിച്ചാർഡ് കൈൻഡ് എന്നിവർ ചേർന്നാണ് ചടങ്ങ് നടത്തിയത്.

കുടുംബത്തോടൊപ്പം ഉള്ള വേളയിൽ വളരെ അപ്രതീക്ഷിതമായി അറിഞ്ഞ പുരസ്‌കാരം വളരെയധികം സന്തോഷകരമാണെന്ന് ബില്ലി പറഞ്ഞു 

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam